മലയാള ചലച്ചിത്ര പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ലിയോണ ലിഷോയ്. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെ ആണ് അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. തുടർ...